കല്ലമ്പലം: പുല്ലൂർമുക്ക് പി.വി ഹൗസിൽ മുഹമ്മദ്ഷാ (53- നസീർ) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ഐഷിൻഷാ, സൽമഷാ. സഹോദരൻ: ഷാജി.