തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ എൽ എൽ.എം കോഴ്സിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷ 28ന് തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ ജില്ലകളിൽ നടത്തും. രണ്ടു മണിക്കൂർ പ്രവേശന പരീക്ഷയിൽ എൽ എൽ.ബി എൻട്രൻസിന് സമാനമായ നൂറ് ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാവും. www.cee.kerala.gov.in ൽ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 0471 2525300