kunnamangalam-death

കുന്ദമംഗലം: പന്തീർപാടം പുളിക്കിൽ വള്ളിൽ അലീമ (90) നിര്യാതയായി. മക്കൾ: മഹമൂദ്‌, ഖാലിദ്, ഫാത്തിമ, ജമീല, ആമിന, സഫിയ. മരുമക്കൾ: മൊയ്തീൻ (ആരാമ്പ്രം), ഉമ്മർ (പന്തീർപാടം), അബു (ആരാമ്പ്രം), പാത്തുട്ടി (വെണ്ണക്കാട്), ഹാജറ(വെളിമണ്ണ), പരേതനായ പരിയേയ്‌‌ ഹാ‌ജി