madhu

മുതലമട: പുളിയന്തോണി ചന്ദ്രന്റെ മകൻ പി.സി.മധു (48) നിര്യാതനായി. അമ്മ: പാർവതി. ഭാര്യ: പ്രസന്ന. മക്കൾ: അഘേഷ്, അഘ്‌നേഷ്. സഹോദരിമാർ: ലളിത, ഗീത, ബിന്ദു, ബീന.