koran

പേരാമ്പ്ര: പേരാമ്പ്ര കണ്ണങ്കണ്ടിയിൽ കോരൻ (92) നിര്യാതനായി. ചേനോളി റോഡ് ജംഗ്ഷനിൽ സ്‌റ്റേഷനറി വ്യാപാരിയായിരുന്നു. 'ഓർമ്മയിലെ ഓളങ്ങളിൽ' എന്ന പേരിൽ പേരാമ്പ്രയുടെ ചരിത്രം രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുരേഷ്, ബാബു (ഇരുവരും കച്ചവടം), പ്രദീപൻ (നാഷണൽ വാച്ച്‌, പേരാമ്പ്ര), പ്രകാശൻ (അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ, കോഴിക്കോട്). മരുമക്കൾ: ബീന (തൃശൂർ), ഷീബ (ചേനോളി), മിനി (മേപ്പയ്യൂർ), ലിജി (വേളം).