moidin

നന്തി ബസാർ: മുടാടി പാലക്കുളത്തെ കിഴക്കയിൽ മൊയ്തീൻ (78) നിര്യാതനായി. പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുള്ളക്കുട്ടി (ഖത്തർ), അസ്മ, ഉമ്മുകുൽസു (ഖത്തർ), സുഹറ ( ബഹ്രൈൻ), നസീമ, മുഹമ്മദ് അലി (ബഹ്രൈൻ). മരുമക്കൾ: സഫീറ, മുഹസിന, അബൂൾ ഗഫൂർ, എരോത്ത് ഹാഷിം (ഇരുവരും ഖത്തർ), കുരിക്കളവിട ഹമീദ് (ബഹ്റൈൻ) , അഷ്റഫ് (ദുബൈ). സഹോദരങ്ങൾ: ആസ്യ, പരേതരായ ഫാത്തിമ, പുത്തൂർ മുഹമ്മദ്.