പാറശാല: ബി.ജെ.പി പാറശാല മേഖല കമ്മിറ്റിയും ജൻ ഔഷധി യുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി പാറശാല ഡിപ്പോയിലെ ജീവനക്കാർക്കായി കൊവിഡ് പ്രതിരോധ ഉപകരണം കൈമാറി.നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ,മേഖലാ പ്രസിഡന്റ് മഹേഷ്,ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻറ് സുരേന്ദ്രൻ, ജൻഔഷധി ഉടമ കാർത്തികേയൻ കെ.എസ്.ടി.ഇ.എസ് (ബി.എം.എസ്) സംസ്ഥാന സെക്രട്ടറിമാരായ പ്രദീപ് വി.നായർ,ജി.എസ്.ഗോപകല,യൂണിറ്റ് സെക്രട്ടറി എ.എസ്.പത്മകുമാർ, കെ.എസ്.ആർ.ടി.സി പാറശാല യൂണിറ്റ് ഓഫിസർ ടി.ആർ.ജോയ് മോൻ,സൂപ്രണ്ട് വി.കെ.ലേഖ, ജനറൽ സി.ഐ പി.ജെ. മാൻസിംഗ് എന്നിവർ പങ്കെടുത്തു.