പൂതക്കുളം: വട്ടവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ അംബിക (83) നിര്യാതയായി. മക്കൾ: അനിതകുമാരി, അനിൽകുമാർ, അജിത, സോണി. മരുമക്കൾ: രാജു, ഷൈലജ, മോഹനൻ, രാജു. സഞ്ചയനം: 7ന് രാവിലെ 7ന്.