sreekumari-60

അ​ഞ്ചാ​ലും​മൂ​ട്: വൻ​മ​ള തെ​ക്കേ ചേ​രി​യിൽ ക​ട​പ്പാ​യി ​കി​ഴ​ക്ക​തിൽ (അ​മൃ​ത​കൃ​പ​യിൽ) എൽ. സു​ദർ​ശ​ന​ന്റെ ഭാ​ര്യ ശ്രീ​കു​മാ​രി (60) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ്രീ​ത (അ​ദ്ധ്യാ​പി​ക എ​സ്.എൻ.ഡി.പി ഹ​യർ​ സെ​ക്കൻഡറി സ്​കൂൾ നീ​രാ​വിൽ), ദി​വ്യ. മ​രു​മ​ക്കൾ: ച​ന്ദ്ര​പ്ര​കാ​ശ്, ര​തീ​ഷ്.