കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവ് കോയിക്കവിളയിൽ എം. അബ്ദുൽ റഷീദ് (78) നിര്യാതനായി. ഭാര്യ: ഐഷത്തുബീവി. മക്കൾ: ഷൈമ സക്കീർ, ഷെമി സക്കീർ, ഷെമി അബ്ദു. മരുമക്കൾ: അഞ്ചൽ സക്കീർ ഹുസൈൻ (സൗദി), ജമാലുദ്ദീൻ അബ്ദു മാമൂട് (ഒമാൻ).