കിളിമാനൂർ: പോങ്ങനാട് കൃഷ്ണഭവനിൽ രവീന്ദ്രനാഥൻ നായർ (അപ്പിസാർ -87, റിട്ട. അദ്ധ്യാപകൻ, രാജാരവിവർമ്മ സ്കൂൾ, കിളിമാനൂർ) നിര്യാതനായി.ഭാര്യ: പരേതയായ തങ്കമ്മ അമ്മ (റിട്ട. ടീച്ചർ). മക്കൾ: മിനി (സെക്രട്ടേറിയറ്റ് ),മനോജ് (കോൺ. ബ്ലോക്ക് ജനറൽ സെക്രട്ടറി, കിളിമാനൂർ). മരുമക്കൾ: സുനിൽ (മിലിട്ടറി),ഷീജ.