കണ്ണൂർ:ഇ.പി.ജയരാജനെ ബോംബെറിഞ്ഞ കേസിൽ മുപ്പത് ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതേവിട്ടു.തലശേരി അഡീഷണൽ സെഷൻസ് ജില്ലാകോടതിയുടേതാണ് ഉത്തരവ്. 2000 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.