മാറനല്ലൂർ: മാറനല്ലൂർ അരുവിക്കര കൂവളശ്ശേരി കുഴിവിള മഞ്ചുനിവാസിൽ സദാശിവൻ പണിക്കർ (82) നിര്യാതനായി. ഭാര്യ:ചന്ദ്രിക. മക്കൾ:സി.എസ്.മാധുരി,സി.എസ്.മാലിനി. മരുമക്കൾ:എസ്.വേണു,സുരേഷ് കുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.