hj

വർക്കല:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം സ്വാമി സാന്ദ്രാനന്ദ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.ആശുപത്രിയിൽ ചികിത്സക്കായി എത്തിയ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും,ജീവനക്കാർക്കും പല വൃക്ഷ തൈകളും ഔഷധസസ്യ തൈകളും സ്വാമി വിതരണം ചെയ്തു. ഡോ.അഭിലാഷ് രാമൻ,ഡോ.പ്രശാന്ത്,ഡോ.ജയചന്ദ്രൻ,ഡോ.ഷാജി ,ഡോ.നിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.