പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊലീസ് ആസ്ഥാനത്ത് വൃക്ഷ, പച്ചക്കറി തൈകൾ നടുന്നതിന്റെ ഉദ്‌ഘാടനം മന്ത്രിമാരായ വി.എസ് സുനിൽകുമാറും, കടകംപള്ളി സുരേന്ദ്രനും ചേർന്ന് നിവഹിക്കുന്നു. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം