1

ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് വളപ്പിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ,കെ.രാജു തുടങ്ങിയവർ സമീപം