കോവളം: പാച്ചല്ലൂർ മേലാറ്റ് പൊന്നൻകുഴി വീട്ടിൽ പി.കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലീല.മക്കൾ: രാജൻ,രാധ. മരുമക്കൾ : ലതകുമാരി (എൽ.ഐ.സി ഏജന്റ് ), ബാബു (കുഞ്ഞുമോൻ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.