ന്യൂഡൽഹി: സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു. പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാലിന് നടത്തും. മെയിൻ പരീക്ഷ 2021 ജനുവരി എട്ടിനാണ് നടത്തുക.