പാറശാല: പവതിയാൻവിള കോട്ടവിള ഷാജ ഭവനിൽ നെൽസൺ (82) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: ലൗലി,ഷാജൻ,സുനില, അജി. മരുമക്കൾ: ഷീബ,സ്മിത. പ്രാർത്ഥന:തിങ്കളാഴ്ച രാവിലെ 8 ന്.