അടുത്തിടെ ഏറ്റവും പ്രായംകുറഞ്ഞ ബലൂൺ ആർട്ടിസ്റ്റായി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ജ്വാല പ്രീത്ത് ഇടം നേടി. ജ്വാലയുടെ അമ്മയും അച്ഛനും റെക്കാഡ് ബുക്കിൽ സ്ഥാനം നേടിയവരാണ്.