മലയിൻകീഴ്: ഈഴക്കോട് വിവേകാനന്ദ നഗർ മകയിരത്തിൽ കേശവൻനായർ (76) നിര്യാതനായി. ഭാര്യ: പരേതയായ സുകേശിനിദേവി. മകൻ: കെ.എസ് ഷിബു ( സേവാപ്രമുഖ്,ആർ.എസ്.എസ് മലയിൻകീഴ് ഖണ്ഡ്).മരുമകൾ: വൃന്ദ പി.നായർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.