പറവൂർ: പല്ലംതുരുത്ത് റോഡ് സൗപർണികയിൽ (പൂവക്കാട്ട്) സരസ്വതി അമ്മ (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ,മാധവൻ,പാർവതി,ഗോവിന്ദൻ. മരുമക്കൾ: രാജലക്ഷ്മി,ബിന്ദു,ജയചന്ദ്രൻ,ശ്രീപ്രിയ.