
തഴവ: കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാറിന്റെ പിതാവ് ആദിനാട് വടക്ക് കുന്നത്ത് വീട്ടിൽ അച്യുതൻ നായർ (83) നിര്യാതനായി. ഭാര്യ: ഇന്ദിര. മറ്റുമക്കൾ: ശ്രീരേഖ,ശ്രീലത. മരുമക്കൾ: രാമചന്ദ്രൻ,കൃഷ്ണകുമാർ,പ്രശാന്ത്കുമാർ.സംസ്കാരം: ഇന്ന് രാവിലെ 10ന്.