dddd

നെയ്യാറ്റിൻകര: മഞ്ചവിളാകം രാജ്ഭവനിൽ കേരളകൗമുദി ഏജന്റ് രവീന്ദ്രൻ നായരുടെ ഭാര്യ ഹേമലത (മോളി -52 ) നിര്യാതയായി. മക്കൾ:രാജ് കുമാർ (ആർമി),രാജലക്ഷ്മി,വിഷ്ണു ദേവ്. മരുമക്കൾ: മോനിഷ,രതീഷ് (ഗൾഫ്) .