abdul-azees

വർക്കല: പളളിക്കൽ കാട്ടുപുതുശ്ശേരി ബിസ്‌മിയ മൻസിലിൽ അബ്ദുൽ അസീസ് (ബയിലർ-74) നിര്യാതനായി. മക്കൾ:ഷിഹാബുദ്ദീൻ മന്നാനി, ഷിബിലി, സാബു. മരുമക്കൾ:സജീന ബീവി, ഖദീജ, ഷാനിഫ.