kob-annamma john 68
കുറുപ്പന്തറ: പുതക്കേരിൽ ജോണിന്റെ (റിട്ട ബി.എസ്.എഫ് ഓഫീസർ) ഭാര്യ അന്നമ്മ (68, റിട്ട.നഴ്‌സ്) നിര്യാതയായി. പരേത ഏറ്റുമാനൂർ ചിറ്റേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അജേഷ് (യു.എസ്.എ), ജിതേഷ് (ആസ്‌ട്രേലിയ). മരുമക്കൾ: ജിത്തി (യു.എസ്.എ), നിമിഷ (ആസ്‌ട്രേലിയ). സംസ്‌കാരം കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടത്തി.