achamma-

kob-achamma samuel 83

മുക്കൂട്ടുതറ: ചക്കംവേലിൽ ചാരക്കുന്നേൽ പരേതനായ സി.എസ് സാമുവേലിന്റെ ഭാര്യ അച്ചാമ്മ (83) നിര്യാതയായി. മക്കൾ: ബാബു (എം.ആർ.എഫ് കോട്ടയം), അലക്‌സ്, റെജി (റിയാദ്), സുജ, സോമിനി. മരുമക്കൾ: സുനി, ഷീബാ, ജമിനി (റിയാദ്), ജോസ്, അനിൽ.