m

കൊല്ലം: എസ്.എൻ കോളേജ് റിട്ട. പ്രൊഫസർ പട്ടത്താനം ജവഹർ ജംഗ്ഷൻ ജെ.എൻ.ആർ.എ-92 ഉഷസിൽ ഡോ. ഡി. മുരളീധരൻ (65) നിര്യാതനായി. ഭാര്യ: ലതാകുമാരി (റിട്ട. പ്രൊഫസർ, എസ്.എൻ വിമൻസ് കോളേജ്, കൊല്ലം). മക്കൾ: രമ്യ (അസി. പ്രൊഫസർ, കൊച്ചിൻ കോളേജ്), ഡോ. ലക്ഷ്മി (ചെന്നൈ). മരുമക്കൾ: വിദ്യാരാജ് (ഇൻഫോപാർക്ക്, കൊച്ചി), ഡോ. അനുവിന്ദ് (ചെന്നൈ).