വെള്ളറട: മലയൻകാവ് കീഴാനൂർ അയണിയറത്തല വീട്ടിൽ പി. സദാശിവൻനായർ (63) നിര്യാതനായി ഭാര്യ: പ്രസന്നകുമാരി മകൾ: അനുപമ മരുമകൻ: പ്രദീപ്. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9.15ന്