photto

വിതുര: കെ.പി.എസ്.എം ജംഗ്ഷൻ ലക്ഷ്മി ഭവനിൽ പി.ശശിധരൻ (72) നിര്യാതനായി. ഭാര്യ:ശകുന്തള. മക്കൾ: ദീപു,ദീപ,ദിവ്യ. മരുമക്കൾ:രജിത്ര, അരുൾകുമാർ,സുഭാഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.