vld-2-

വെള്ളറട: മുള്ളിലവുവിള എസ്.എൻ സദനത്തിൽ വേലപ്പൻ നായർ (67) നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി. മക്കൾ: സുജാത,കവിത. മരുമക്കൾ: അനിൽ കുമാർ, ബിനുകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30 ന്.