death-vijayan-

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കാവീട് കൊളാടി പറമ്പ് ചെറുപുരയിൽ വിജയൻ (52) നിര്യാതനായി. ഭാര്യ:സജിത. മക്കൾ: ലക്ഷ്മി കൃഷ്ണ, ശ്രീഹരി.