1

കുളത്തൂർ: ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം വീട്ടിൽ സുരേഷ്‌കുമാർ (54) നിര്യാതനായി. ഭാര്യ: മായ. മക്കൾ: സുമേഷ്,രേഷ്‌മ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.