laila

പാറശാല: ചെങ്കൽ നൊച്ചിയൂർ പനയറത്തല വീട്ടിൽ ചന്ദ്രബാബുവിന്റെ ഭാര്യ കെ.ലൈല (52) നിര്യാതയായി. മക്കൾ: അജിത്,രഞ്ജിത്. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10 ന്.