വലപ്പാട് : എരണേഴത്ത് ബാഹുലേയൻ മാസ്റ്റർ (83) നിര്യാതനായി. വലപ്പാട് ഗവ. ഹൈസ്ക്കൂൾ റിട്ട. അദ്ധ്യാപകനാണ്. എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ്, ശാഖ സെക്രട്ടറി, അദ്ധ്യാപക യൂണിയൻ പ്രസിഡന്റ്, വലപ്പാട് മരണാനന്തര സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വി.വി രാഗിണി (റിട്ട.അദ്ധ്യാപിക). മകൻ: ബിജോയ് (അദ്ധ്യാപകൻ, എസ്.എൻ.ജി.എസ്.എസ് കാരമുക്ക്). മരുമകൾ: അർച്ചന ( അദ്ധ്യാപിക, വലപ്പാട് ഗവ ഹൈസ്കൂൾ).