വർക്കല: മുണ്ടയിൽ ചിത്തിരയിൽ പരേതനായ റിട്ട. പഞ്ചായത്ത് സെക്രട്ടറി എൻ.രവീന്ദ്രന്റെ ഭാര്യ എൻ.ഉഷ (76, റിട്ട. ഹെഡ്മിസ്ട്രസ്, പാലച്ചിറ എച്ച്.എച്ച്.ടി.എം.യു.പി.എസ്) നിര്യാതയായി. മക്കൾ: എൻ.ആർ.ബാജി (യു.എ.ഇ), എൻ.ആർ.ബൈജു (യു.എസ്.എ), ഡോ.എൻ.ആർ.നിഷ (അസി.പ്രൊഫസർ കൊച്ചിൻ യൂണിവേഴ്സിറ്റി). മരുമക്കൾ: സുനിത, മനീഷ, ആർ.സുനിൽകുമാർ (ചാർട്ടേർഡ് അക്കൗണ്ടന്റ്, കൊല്ലം).