ഭരണഘടനാ ലംഘനം നടത്തുന്ന വനിത കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ വി.എസ്. ശിവകുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു