നെയ്യാറ്റിൻകര: ബാലരാമപുരം കോഴോട് ജംഗ്ഷനിൽ ഉച്ചക്കട എസ്. ബിനുവിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്‌തു. ചടങ്ങിൽ കരുമം സുന്ദരേശൻ, എ. അശോകൻ, എം.എസ്. പിള്ള, എസ്. ജോലാൽ തുടങ്ങിയവർ പങ്കെടുത്തു.