kob-rosama

കുറുപ്പന്തറ : ചെരിയംപറമ്പിൽ പരേതനായ ജോണിന്റെ ഭാര്യ റോസമ്മ ജോൺ (87) നിര്യാതയായി. മുട്ടുചിറ പായ്ക്കാട് കുടുംബാംഗം. മക്കൾ : ബേബി (എക്സ് സർവീസ്), വത്സമ്മ, ജോർജ്, സിബി, ഏലിയാമ്മ. മരുമക്കൾ : ബീന, സ്കറിയാച്ചൻ, ടെസി, സോളി, ബേബി. സംസ്കാരം ഇന്ന് 2.30 ന് സെന്റ് സേവ്യേഴ്സ് പള്ളിയിൽ.