വിതുര: പരിസ്ഥിതി ദിനത്തിൽ യുവമോർച്ച അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. സിനിമ സീരിയൽ താരം കുട്ടി അഖിൽ ഉദ്ഘാടനം ചെയ്‌തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജിത്ത്,​ ബി.ജെ.​പി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്,​ യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജി പൂവച്ചൽ,​ ജനറൽ സെക്രട്ടറി ഇരുമ്പ നിഥീഷ്,​ അഡ്വ. പ്രശാന്ത്,​ അനീഷ് കോട്ടയ്ക്കകം,​ രഞ്ചൻ,​ സജി എം.എസ്,​ ഇറവൂർ അജി എന്നിവർ പങ്കെടുത്തു.