വിതുര: പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര ശിവൻകോവിൽ ജംഗ്ഷനിലെ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എൻ.എൽ.യു ജില്ലാ ജനറൽ സെക്രട്ടറി മക്കിയിൽ ഷംസുദ്ദീൻ അവശ്യപ്പെട്ടു.