നേര്യമംഗലം: ചക്കാലക്കൽ വീട്ടിൽ സി.എം. നൗഷാദ് (52 - രാജകുമാരിയിലെ റേഷൻകട ഉടമ) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ആദിൽ, ആബിദ്, ആബില.