കടയ്ക്കാവൂർ : പൊലീസ് സ്റ്റേഷന് സമീപം എഴുത്താന്റെ വിളവീട്ടിൽ ഷീല .എസ് നിര്യാതയായി. ഭർത്താവ്: സുനിൽകുമാർ. മക്കൾ: ശ്രീദത്ത്, ശിവദത്ത്. സഞ്ചയനം: 10ന് രാവിലെ 9ന്.