ചൂഴാറ്റുകോട്ട : വേല്ലൂർ കാർത്തികയിൽ സി. ജനാർദ്ദനൻ നായർ (മണികണ്ഠൻനായർ, ബി.എസ്.എൻ.എൽ, 56) നിര്യാതനായി. ഭാര്യ: ഷീല വി.എസ്. മക്കൾ: ലക്ഷ്മി .ജെ.എസ്, വിഷ്ണു .ജെ.എസ്. മരുമക്കൾ: ഉല്ലാസ് കെ. നായർ, നീതു കൃഷ്ണൻ .ജി.പി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
സോമൻ
തിരുവനന്തപുരം : നെട്ടയം വേറ്റിക്കോണം കനാൻ വില്ലയിൽ കെ. സോമൻ (76) നിര്യാതനായി. മക്കൾ: സന്തോഷ് കുമാർ (കുവൈറ്റ്), ശാന്തി. മരുമക്കൾ: റീന സന്തോഷ്, പാസ്റ്റർ ജയശീലൻ (എ.ജി. ചർച്ച്).