ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഭൂരഹിത ഭവന രഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടതും രേഖാ പരിശോധനയ്‌ക്ക് ഹാജരാക്കാത്തതുമായ ഗുണഭോക്താക്കൾ 15നകം ഭൂമിയില്ല എന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്,​ വരുമാന സർട്ടിഫിക്കറ്റ്,​ ആധാർ കാർഡ്,​ റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് പഞ്ചായത്ത് ആഫീസിൽ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.