ചവറ സൗത്ത്: നടുവത്തുചേരി പുത്തൻപുരയിൽ ശ്രീനാരായണഗുരുദാസ് (70) നിര്യാതനായി. ഭാര്യ: താമരാക്ഷി. മക്കൾ: രഞ്ജിത്ത് ദാസ്, രഞ്ജിനി ദാസ്. മരുമക്കൾ: റിനി, ദേവകുമാർ.