കുമാരപുരം : പൂന്തിറോഡ് പി.ആർ.എ 137 വത്സലാനികേതനിൽ എൻ. ജയരാജൻ (77, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: വത്സല .വി. മക്കൾ: സഞ്ജയ് .ജെ (ഒാവർസിയർ കെ.എസ്.ഇ.ബി കേശവദാസപുരം), സജനി ദീപു. മരുമക്കൾ: പരേതനായ ദീപുദർശൻ, ഗ്രീഷ്മ സഞ്ജയ്. മരണാനന്തരചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8ന്.
താജുദീൻ
തിരുമല : പുത്തൻകട ക്രിസ്തുദാസ് നഗറിൽ ആഷീയാനയിൽ താജുദീൻ (84, തിരു. വാട്ടർ വർക്സ് ) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: ആഫിഖ് (ഗവ. മെഡിക്കൽ കോളേജ്, ഇടുക്കി), റജീന ബിനു, പരേതനായ ജലീൽ. മരുമക്കൾ: ഷാജഹാൻ (സൗദി), മാനുജബീഗം (തൈക്കാട് ആശുപത്രി), പരേതയായ ഷൈജ.
സുഭദ്രാമ്മ
തിരുവനന്തപുരം : കമലേശ്വരം വലിയവീട് ലെയ്‌നിൽ വാറുവിളാകത്ത് വീട്ടിൽ പരേതനായ നാണുപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (92) നിര്യാതയായി. മക്കൾ: സുശീല (റിട്ട. ആർ.ടി.ഒ), പരേതനായ മോഹനൻ (റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: പരേതനായ രാധാകൃഷ്ണൻനായർ, രമാദേവി (നിയമസഭ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.
പ്രഭാകരൻനായർ
പാൽക്കുളങ്ങര: പുത്തൻറോഡിൽ റോസ് ലെയ്‌നിൽ പരേതതരായ അപ്പുക്കുട്ടൻപിള്ളയുടെയും സരോജിനി അമ്മയുടെയും മകൻ പ്രഭാകരൻനായർ (70) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. സഹോദരങ്ങൾ: പ്രസന്നകുമാരി (സീത), ശ്രീകുമാർ, ശശിധരൻ, പരേതനായ അനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.