മുരുക്കുംപുഴ : കരിപ്പുറത്ത് വീട്ടിൽ പരേതനായ പകിരുമൈതീൻ തങ്ങളുടെ മകൾ ജുമൈലാബീവി (65) നിര്യാതയായി. ഭർത്താവ് : പരേതനായ മുഹമ്മദ് ഇസ്മായിൽ. മക്കൾ: ജവഹറുന്നീസ, അനീസാ. മരുമക്കൾ: അബ്ദുൽ ഗഫൂർ, നാസർ.