വട്ടപ്പാറ : പെരിയാംകോട് കരിക്കാർത്തല പുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (91) നിര്യാതയായി. മക്കൾ: പ്രേമകുമാരി, മാധവൻകുട്ടി, പരേതനായ കുമാരൻ. മരുമക്കൾ: വാമദേവൻനായർ, ലതിക കുമാരി, അംബിക.