charamam

ചിറയിൻകീഴ്: പണ്ടകശാല പുത്തൻകോട്ട വീട്ടിൽ ഭാസ്കരന്റെ ഭാര്യ രുഗ് മിണി (91) നിര്യാതയായി. മകൻ: അശോകൻ മരുമകൾ: റീബ സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്